തൃത്താല: ആലൂർ കണ്ടുകാട് കഴുങ്കിൽ മുഹമ്മദ് (ടൈലർ കുഞ്ഞിപ്പ -86) നിര്യാതനായി. ഭാര്യ: കുഞ്ഞാത്തു. മക്കൾ: അഷ്റഫ്, അബ്ദുല്ലത്തീഫ്, സഫിയ, സുലൈഖ. മരുമക്കൾ: ആയിഷാബി, ഷമീറ, കബീർ പള്ളിയാലിൽ, ബഷീർ.