മുണ്ടൂർ: കീഴ്പാടം വീട്ടിൽ പരേതനായ ചന്ദ്രന്റെ ഭാര്യ അമ്മു (70) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, സുജ. മരുമക്കൾ: സ്വാമിനാഥൻ, മുരളി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.