മുണ്ടൂർ: കയറംകൊടം കുളത്തിങ്കൽ വീട്ടിൽ അപ്പുകുട്ടൻ (92) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: സുരേഷ്, രമേഷ്, രാജേഷ്, ഗിരീഷ്. മരുമക്കൾ: കാഞ്ചന, സംഗീത, പ്രീത, പ്രിയ. സഹോദരങ്ങൾ: രാമചന്ദ്രൻ, പരേതരായ നാണി, തങ്ക, കാർത്യായനി, സഹദേവൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഐവർമഠം ശ്മശാനത്തിൽ.