അലനല്ലൂർ: പനി ബാധിച്ച് ബാലിക മരിച്ചു. എടത്തനാട്ടുകര അണ്ടികുണ്ട് കൊടക്കാടൻ ഇസ്മായിലിന്റെ മകൾ റിഫ (മൂന്ന്) ആണ് മരിച്ചത്.മാതാവ്: ജാസ്മിൻ. സഹോദരങ്ങൾ: റിയ, റിയാൻ, ഇഷാൻ.