പരിയാരം: മുട്ടിൽ പരിയാരം കാതിരി ഷറഫുദ്ദീൻ (60) നിര്യാതനായി. സി.പി.എം പരിയാരം ബ്രാഞ്ചംഗമായിരുന്നു. പിതാവ്: കാതിരി മൊയ്തീൻ. മാതാവ്: പരേതയായ ബിയ്യാത്തു. ഭാര്യ: സുബൈദ (കോഴിക്കോട് മെഡിക്കൽ കോളജ്). മക്കൾ: സനൂപ്, സഫീറ. മരുമകൻ: ഷാജഹാൻ പറമ്പൻ. സഹോദരങ്ങൾ: അബ്ദുൽ ഷുക്കൂർ (റിട്ട. എക്സിക്യൂട്ടിവ് എൻജീനിയർ, കെ.എസ്.ഇ.ബി), ഫൗസിയ, സമീറ, പരേതരായ ബാവ, ജലീൽ.