കാഞ്ഞങ്ങാട്: കുശാൽനഗറിലെ വലിയവീട്ടിൽ നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ സി. മാധവൻ. മക്കൾ: ബേബി (മുൻ കൗൺസിലർ, കാഞ്ഞങ്ങാട് നഗരസഭ), ശാരദ, സുമതി, പ്രഭാകരൻ, അനിത, ഉഷ, ഷാജി, ശ്രീജ. മരുമക്കൾ: ഭാസ്കരൻ, ദാമോദരൻ, രാജു പുളിക്കാൻ, സുരേശൻ കാഞ്ഞങ്ങാട് സൗത്ത്, ശശിധരൻ, രതീഷ് ഭൂതാനം, കെ. സാവിത്രി.