തളിപ്പറമ്പ്: പുളിമ്പറമ്പ് കരിഞ്ചാലിലെ ഫിറ്റർ പി.പി. കുഞ്ഞമ്പു (70) നിര്യാതനായി. ഭാര്യ: നന്ദിനി (പാപ്പിനിശ്ശേരി). മക്കൾ: സുഗേഷ് (ഗോൾഡ് സ്മിത്ത്), പ്രിയ (പയ്യന്നൂർ), നിഷ (നാഷനൽ റേഡിയോ ഇലക്ട്രോണിക്സ്, തളിപ്പറമ്പ്). മരുമക്കൾ: അർച്ചന (വേളാപുരം), ബാബു (അതിയടം), രമേശൻ (പയ്യന്നൂർ). സഹോദരങ്ങൾ: ദേവി (പുളിമ്പറമ്പ്), നാരായണി (മംഗളൂരു), യശോദ (ഞാറ്റുവയൽ), ശാന്ത (പാപ്പിനിശ്ശേരി), നാരായണൻ (പുളിമ്പറമ്പ്), പരേതരായ കുഞ്ഞിരാമൻ (കരിപ്പൂൽ), കല്യാണി (കൊട്ടക്കാനം, കൂവേരി).