പിലാത്തറ: നരീക്കാംവള്ളിയിലെ പുതുവക്കൽ ഗീത (61) നിര്യാതയായി. മാട്ടൂലിലെ പരേതനായ പി.പി. കുഞ്ഞിരാമൻ മാസ്റ്ററുടെയും പുതുവക്കൽ നാരായണിയുടെയും മകളാണ്. ഭർത്താവ്: പരേതനായ പി.പി. മാധവൻ (റിട്ട. സി.ആർ.പി.എഫ്). മകൾ: ഹർഷ. മരുമകൻ: സുധീഷ് (മാടായി). സഹോദരങ്ങൾ: രമേശൻ (റിട്ട. സഹകരണ ഇൻസ്പക്ടർ), രാജിനി (കൂവേരി), പ്രസന്നൻ (എ.എസ്.ഐ പഴയങ്ങാടി). സഞ്ചയനം തിങ്കളാഴ്ച.