പയ്യന്നൂർ: കിഴക്കേ കണ്ടങ്കാളിയിലെ കുണ്ടുവളപ്പിൽ പാറു (86) നിര്യാതയായി. ഭർത്താവ്: പരേതനായ മാടാച്ചേരി രാമൻ. മക്കൾ: സാവിത്രി, വസന്ത, പ്രഭാകരൻ, വിനോദ്. മരുമക്കൾ: രാഘവൻ, പ്രസാദ്, ചിത്ര (ഇരുവരും വെങ്ങര), സിന്ധു (പിലാത്തറ). സഹോദരങ്ങൾ: കെ.വി. കുഞ്ഞമ്പു, കെ.വി. ഗോപാലൻ.