ഏഴിലോട്: പുറച്ചേരി ആര്യപുരം അയ്യപ്പക്ഷേത്രത്തിന് (ശാസ്താംകാവ്) സമീപത്തെ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ കെ.എം. രവീന്ദ്രൻ (79) നിര്യാതനായി. ഭാര്യ: പോത്തേര കരിയാട്ട ശാന്ത എന്ന ചന്ദ്രമതി. സഹോദരങ്ങൾ: കെ.എം. ചന്ദ്രമതി (എളയാവൂർ), തങ്കമണി (നായാട്ടുപാറ), അനിത (മാവിലായി), പരേതയായ ഓമന ടീച്ചർ (വെള്ളച്ചാൽ). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് അറത്തിപ്പറമ്പ് സമുദായ ശ്മശാനത്തിൽ.