ശ്രീകണ്ഠപുരം: കോട്ടൂരിലെ കെ.കെ. ജനാർദനൻ (75) നിര്യാതനായി. ഭാര്യ: പരേതയായ എം.വി. ഓമന (ചെങ്ങളായി പെരിങ്കോന്ന്). മക്കൾ: വീണ, വിജിന, വിജേഷ് (ആധാരം എഴുത്ത്, ശ്രീകണ്ഠപുരം). മരുമക്കൾ: ഉണ്ണികൃഷ്ണൻ, സതീഷ്, വൃന്ദ. സഹോദരങ്ങൾ: ഭാസ്കരൻ, രാമചന്ദ്രൻ, ലക്ഷ്മികുട്ടി, ജാനകി, പത്മിനി, രുഗ്മിണി.