കണ്ണൂർ: തലശ്ശേരിയിലെ മോയിനകത്ത് മറിയം (75) കക്കാട് സക്കീന മൻസിലിൽ നിര്യാതയായി. പരേതരായ പി.വി. പോക്കുവിന്റെയും മോയിനകത്ത് ഫാത്തിമയുടെയും മകളാണ്. ഭർത്താവ്: പരേതനായ കെ.സി. ഇബ്രാഹിം. മക്കൾ: സക്കീന, ഖൈറുന്നിസ, സുബൈദ, മഹറൂഫ്, അൻവർ. മരുമക്കൾ: വേളാപുരത്ത് അഷ്റഫ്, അഷ്റഫ് മണിയറ മാഹി, റുഖിയ, ഫായിസ, പരേതനായ മുഹമ്മദ് സഹീർ പള്ളിക്കലകത്ത്. സഹോദരങ്ങൾ: ലിബർട്ടി ബഷീർ (തലശ്ശേരി), അയ്യൂബ്, ജമീല, പരേതരായ അസ്സൂട്ടി, നബീസു, ആയിഷ, റാബിയ, സഫിയ.