മുഴപ്പിലങ്ങാട്: ബീച്ചിന് സമീപം റംല മൻസിലിൽ ടി. ഉമ്മർ (65) നിര്യാതനായി. പാചക തൊഴിലാളിയാണ്. ഭാര്യ: സുബൈദ. മക്കൾ: റംല, റസീന, സൻസീറ, ഹനീഫ. മരുമക്കൾ: സജീർ, ദിൽഷാദ്, റംഷീദ്.