പാനൂർ: മൊകേരിയിലെ ‘സാവിത്രി സദന’ത്തിൽ സാവിത്രി ഗോവിന്ദ് (80) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.എം. ഗോവിന്ദൻ. പരേതരായ കെ.എം. കൃഷ്ണൻ മാസ്റ്ററുടെയും പി.വി. മാതു ടീച്ചറുടെയും മകളാണ്. മക്കൾ: മൃദുല, മനോജ്, മഹിത, മനോജ്ഞ (കേരള ബാങ്ക്, അസി. മാനേജർ, പാറാട് ബ്രാഞ്ച്). മരുമക്കൾ: ബാലകൃഷ്ണൻ (വടകര), ഷെമി (വള്ള്യായി), സീതേഷ് (ചാലക്കുന്ന്), മധുസൂദനൻ (എസ്.ഐ കേരള പൊലീസ്). സഹോദരൻ: വിജയൻ കോമത്ത്.