പാനൂർ: പാലത്തായി യു.പി സ്കൂളിന് സമീപത്ത് പടിഞ്ഞാറെ ചെട്യാം വീട്ടിൽ നാണി (85) നിര്യാതയായി. ഭർത്താവ്: കുമാരൻ. മക്കൾ: പുഷ്പലത (റിട്ട. അധ്യാപിക, പാലത്തായി യു.പി), പി.സി. രമേശ് ബാബു (ഇലക്ട്രീഷൻ). മരുമക്കൾ: പ്രകാശ് (ചമ്പാട്), കെ.കെ. സവിത ചെറുപറമ്പ് (കെ.എസ്.എഫ്.ഇ കല്ലിക്കണ്ടി). സഹോദരങ്ങൾ: ശാരദ, രാധ പരേതരായ കല്യാണി, രോഹിണി. സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക്.