ചക്കരക്കല്ല്: വട്ടപ്പൊയിൽ റുഖിയ്യ മൻസിൽ മൊയ്തീൻ ഹാജി (83) നിര്യാതനായി.
ഭാര്യ: റുഖിയ്യ. മക്കൾ: മുബീന, റുബീന, ജുബീന, ജുനൈദ് (ടോഫ ഫാൻസി, തവ കിച്ചൻ ചക്കരക്കൽ), ജുനൈസ്, ഫാത്തിമ.
മരുമക്കൾ: നിസാർ, കെ.വി. റഫീഖ് (വാദീനൂർ ഇസ്ലാമിക് എജുക്കേഷൻ കോംപ്ലക്സ് എക്സിക്യൂട്ടിവ് അംഗം), അനീസ, മുഹ്സിന, അസ്ലം, പരേതനായ അബ്ദുൽ റഹ്മാൻ.