പാപ്പിനിശ്ശേരി: എസ്.ബി.ഐക്ക് സമീപം താമസിക്കുന്ന കാണിച്ചേരി ചന്ദ്രൻ (65) നിര്യാതനായി.ഭാര്യ: പരേതയായ സരോജിനി.
മാതാവ്: പരേതയായ വേലമ്മ. പിതാവ്: പരേതനായ ഗോപാലൻ.മക്കൾ: അമൽരാജ്, അഭിൻരാജ്.
മരുമകൾ: മിധുന. സഹോദരങ്ങൾ: കുമാരൻ (കെ.എസ്.ആർ.ടി.സി), കാർത്യായനി, പുരുഷോത്തമബാബു, ശാന്ത, സുരേഷൻ (റിട്ട. സർവേ അഡീഷനൽ ഡയറക്ടർ), ഷീന, പരേതയായ രോഹിണി.