കോഴിക്കോട്: പള്ളിക്കണ്ടി തിരുത്തുമ്മൽ തറവാട്ടിലെ പൂവ് ഇഞ്ഞാഞ എന്ന ബിയ്യത്തുട്ടി (74) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ സാപ്പ് മമ്മദ് കോയ, മൊയ്തീൻ, കച്ചേയി നല്ലളം.