പാലേരി: തോട്ടത്താംകണ്ടിയിലെ ചെട്ടിയാങ്കണ്ടി മമ്മി (67) നിര്യാതനായി. ഭാര്യ: ചെട്ടിയാംകണ്ടി റസീന.
മക്കൾ: നൂറ, നസ്റി. മരുമക്കൾ: മിർഷാദ് (കണ്ടോത്ത്കുനി), ആഷിഖ് (പൈക്കളങ്ങാടി).
സഹോദരങ്ങൾ: കുഞ്ഞമ്മദ് ആശ്വാസി, ബഷീർ (പാറക്കടവ്), ആസ്യ, മറിയം, സുലൈഖ, കുഞ്ഞയിശ.