വടകര: പതിയാരക്കര ഒറ്റപ്പിലാവുള്ളതിൽ ഗോപിനാഥൻ (65) നിര്യാതനായി.ഭാര്യ: വിജയി (രജിസ്റ്റർ ഓഫിസ്). മക്കൾ: ശ്രീജിത്ത്, ആതിര.