കിണാശ്ശേരി: കല്ലായി കുന്നത്തിപറമ്പില് മമ്മദ്കോയയുടെ മകന് കെ.പി. ഫൈസാദ് (46) കുളങ്ങരപീടിക പൊതാടത്തില്താഴം ‘റഷാസ്’ വസതിയില്‍ നിര്യാതനായി. മാതാവ്: സി.പി. ജമീല.
ഭാര്യ: സനാസ്. മകള്‍: റഷ. സഹോദരങ്ങള്‍: ഫൈസല്‍, ഫിറോസ്, ഫൈഹാസ്, ഫെമിന.