നന്തി ബസാർ: മുടാടി ഹിൽ ബസാറിലെ എടോടി കാദർകുട്ടി (75) നിര്യാതനായി. ഭാര്യ: പരേതയായ സൗദ. മക്കൾ: ഹൈറുന്നീസ, റഹ് മത്ത്, നജ്മ . മരുമക്കൾ: ആരിഫ് (മേപ്പയ്യൂർ), ഫൈസൽ (പയ്യോളി ), മുസ്തഫ (മൂടാടി). സഹോദരങ്ങൾ: അസ്സയിനാർ, ഫാത്തിമ (ആരിഫാസ്), നബീസ, മൈമൂന, ഷരീഫ, പരേതരായ കുഞ്ഞി മറിയം, ഉമ്മർ കുട്ടി, സഹദ്.