നന്തി ബസാർ: കടലൂരിലെ മാപ്പിള വീട്ടിൽ അസ്സയിനാർ (72) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സമീർ (ദുബൈ), ഫൗമി, സെനിയ. മരുമക്കൾ: ഷക്കീല (വടകര), ഹാഷിം (പള്ളിക്കര), ലത്തീഫ് (മുചുകുന്ന്). സഹോദരങ്ങൾ: മമ്മദ്, അഷ്റഫ്, നബീസ, പരേതനായ അഹമ്മദ്.