നടുവണ്ണൂർ: കരുമ്പാപ്പൊയിലിലെ ഷാഹിദ മൻസിലിൽ ഖദീജ (76) നിര്യാതയായി. ഭർത്താവ്: പരേതനായ നമ്പ്യാട്ടിൽ അമ്മോട്ടി. മക്കൾ: സുബൈദ, അസീസ്, അന്ത്രു, ഷാഹിദ. മരുമക്കൾ: അബൂബക്കർ അരിക്കുളം, ഷാഹിദ ഒറ്റക്കണ്ടം, റംല തിക്കോടി, ലത്തീഫ് കുറുവങ്ങാട്.