തിരുവങ്ങൂർ: വെറ്റിലപ്പാറയിലെ പൗരപ്രമുഖനും ദീർഘകാലം പ്രവാസിയുമായിരുന്ന ഉപ്പിലാടത്ത് അബ്ദുല്ലക്കുട്ടി (85) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: മുഹമ്മദലി, റഷീദ്, ഹമീദ്, ഷർബിന (ബേബി), റുബീന. മരുമക്കൾ: മുനീറ, നൂർജഹാൻ, സാജിത, ഹസ്സൻ, സലീം.