എകരൂൽ: എം.എം പറമ്പ് പുലിക്കുഴി അബിൻ ലാൽ (26) നിര്യാതനായി. പിതാവ്: പാലക്കണ്ടി വേലായുധൻ. മാതാവ്: പ്രമീള മങ്ങാട് (സി.പി.എം എം.എം പറമ്പ് ബ്രാഞ്ചംഗം). സഹോദരൻ: വിപിൻ ലാൽ (ദുബൈ).