പയ്യോളി: അയനിക്കാട് സേവനനഗർ അശോകന്റെ പീടികക്ക് സമീപം ‘സായൂജ്യ’ത്തിൽ ചന്ദ്രി (75) നിര്യാതനായി. ഭത്താവ്: പരേതനായ രാഘവൻ (അഴിയൂർ).
മകൾ: രാഗി. മരുമകൻ: ജയരാജ് (ഓട്ടോ ഡ്രൈവർ പയ്യോളി). സഹോദരങ്ങൾ: ശ്രീധരൻ, പരേതനായ കൃഷ്ണൻ.