കൊടിയത്തൂർ: പന്നിക്കോട് ആനപ്പാറക്കൽ ഉസ്മാൻ (53) നിര്യാതനായി. ഭാര്യ: ഫലില. മക്കൾ: ഷാഹിദ് (ദമാം), ഹംദ, ഹന്ന, ഹൈഫ. സഹോദരങ്ങൾ: മുഹമ്മദ്, കുട്ട്യാലി, ആമിന, ഫാത്തിമ, നഫീസ, ഖൈറുന്നീസ.