കൊടുവള്ളി: മടവൂർമുക്ക് തയ്യുള്ളയിൽ അബ്ദുൽ റഹ്മാൻ (77) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ : അശ്റഫ്, ശമീറലി, നഫീസ, നദീറ, സാബിറ. മരുമക്കൾ: അബ്ദുല്ല ബാഖവി (മടത്തുംകുഴി), അബ്ദുസ്സലാം (മറിവീട്ടിൽ താഴം), ബഷീർ (മടവൂർ), ഹസീന, റാഷിദ (വാവാട്).