കുന്നമംഗലം: പൊയ്യയിൽ മുണ്ടമ്പിലാക്കിൽ താമസിക്കും മാക്കിയംകോളി കുഞ്ഞഹമ്മദ് (86) നിര്യാതനായി. ഭാര്യമാർ: പരേതയായ ഫാത്തിമ, ഫാത്തിമ്മകുട്ടി. മക്കൾ: ഇബ്രാഹിം, ഇസ്മയിൽ.