ബേപ്പൂർ: നടുവട്ടം പാൽ കമ്പനിക്ക് പിൻവശം പുഞ്ചപ്പാടം റസിഡൻസ് കോലോത്തൊടി അബ്ദുൽ ഖാദറിന്റെ ഭാര്യ പാണ്ട്യാടത്ത് മഹിദ (39) നിര്യാതയായി. മക്കൾ: എയ്ജാസ് അഹമ്മദ്, ഫഹ്മ ജഹാന, യാസീൻ അഹമ്മദ്. മയ്യത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതു മണിക്ക് നടുവട്ടം ജുമുഅത്ത് പള്ളിയിൽ. ഖബറടക്കം മാത്തോട്ടം ഖബർസ്ഥാനിൽ.