പന്തീരാങ്കാവ്: പാറക്കുളം വലിയ പറമ്പിൽ മേത്തൽ ദാക്ഷായണി (68) നിര്യാതയായി.ഭർത്താവ്: അപ്പു. മക്കൾ: ഗിരീഷ് കുമാർ, അനൂപ്. മരുമക്കൾ: സുമ, രേഷ്മ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ.