കുറ്റിക്കാട്ടൂർ: പെരുവയൽ ഗ്രാമപഞ്ചായത്ത് മുൻ അംഗം ആനക്കുഴിക്കര പ്രബിതകുമാരി (58) നിര്യാതയായി.
ഭർത്താവ്: പരേതനായ നടുവിലക്കണ്ടി ബാബു. മക്കൾ: അർജുൻ ബാബു, അരുൺ (ഭാരത് ഗ്യാസ് ഏജൻസി ആനക്കുഴിക്കര).
മരുമകൾ: നിസ്തുല. സഹോദരങ്ങൾ: കൃഷ്ണകുമാരി, സുഗതകുമാരി, പരേതനായ സുബ്രഹ്മണ്യൻ. സഞ്ചയനം ബുധനാഴ്ച.