മീനങ്ങാടി: അപ്പാട് കുന്നേൽ തങ്കമ്മ (75) നിര്യാതയായി. ഭർത്താവ്: നാരായണൻ. മക്കൾ: ദിവാകരൻ, ലീലമണി, സുരേന്ദ്രൻ, ജയ, ഷാജി. മരുമക്കൾ: ലൈലമണി, സന്തോഷ്, ബിന്ദു, ശിവൻ, ഷീബ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.