മാനന്തവാടി: കമ്മന ചെനാട്ടുപറമ്പിൽ ശിവരാജൻ (58) നിര്യാതനായി. പിതാവ്: പരേതനായ കുട്ടപ്പൻ. മാതാവ്: രമണി. ഭാര്യ: പുഷ്പ. മക്കൾ: ശ്യാം രാജ്, ശിൽപ. മരുമകൻ: പരേതനായ അനിൽകുമാർ.