പെരിക്കല്ലൂർ: താന്നിത്തടത്തിൽ പരേതനായ ജോസിന്റെ ഭാര്യ ഏലിയാമ്മ (74) നിര്യാതയായി. മക്കൾ: ജിജി, ബിജു, ബിനു (ആസ്ട്രേലിയ), ബിനോയ്, ബിജോയ് (കുവൈത്ത്). മരുമക്കൾ: ജോണി (കാസർകോട്), ജീന, ബിന്ദു (ആസ്ട്രേലിയ), അമ്പിളി (ഇസ്രായേൽ), ജിനു (കുവൈത്ത്). സംസ്കാരം പിന്നീട് പെരിക്കല്ലൂർ സെന്റ് തോമസ് ഫൊറോന ചർച്ച് സെമിത്തേരിയിൽ.