മുളിയാര്‍: ആലൂരിലെ പരേതരായ അഹമ്മദ്-ആസിയമ്മ ദമ്പതികളുടെ മകള്‍ സഫിയ (45) നിര്യാതയായി. ഭര്‍ത്താവ്: മഹമൂദ് ഉപ്പള. മക്കള്‍: ഇസ്മത്ത് (എല്‍എല്‍.ബി, ലോ കോളജ് മംഗളൂരു), ഇഖ്ബാല്‍ (പ്ലസ് വണ്‍ വിദ്യാര്‍ഥി), ഷിറിയ. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുറഹ്മാന് ആലൂര് (റിപ്പോര്‍ട്ടര്‍, വീക്ഷണം), ഖാലിദ്, റുഖിയ, ജമീല, പരേതനായ അഷ്റഫ്.