ബദിയടുക്ക: വളമല എം.എസ് മൻസിലിലെ എം.എസ്. സുലൈമാന്റെ ഭാര്യ ജമീല (57) നിര്യാതയായി.
പരേതരായ ഇബ്രാഹിം മുസ്ലിയാരുടെയും ബീഫാത്തിമയുടെയും മകളാണ്.
മക്കൾ: ഹനീഫ, ബാതിഷ, സമീറ. മരുമക്കൾ: ഹസീന, അബ്ദുറഹ്മാൻ. സഹോദരങ്ങൾ: മുഹമ്മദ്, ഷാഫി, റാബിയ, ആയിശ, ഉമ്മലിമ, സാജിദ, സഫിയ.