കാസർകോട്: തളങ്കര പള്ളിക്കാൽ സ്വദേശി ചൗക്കി ബദർ പള്ളിക്ക് സമീപം താമസിക്കുന്ന അബൂബക്കർ പള്ളിക്കാൽ (65) നിര്യാതനായി.
ഭാര്യ: ആയിഷ ചിത്താരി. മക്കൾ: ഇസ്മായിൽ, നസീബ, പരേതനായ നൗഷാദ്.
മരുമക്കൾ: റാഷിദ്, റൈഹാന, ഫാത്തിമ. സഹോദരങ്ങൾ: ഷാഫി പള്ളിക്കാൽ, പരേതരായ ഉസ്മാൻ, ദൈനബി, ജമീല.