കാസർകോട്: മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലെ ചൗക്കി മജലിലെ സീതാരാമ (45) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖമായിരുന്നു.
ഭാര്യ: സീത. മക്കൾ: എസ്. ലതീഷ് കുമാർ, എസ്. തൻവിത്ത് കുമാർ (ഇരുവരും കാസർകോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ), എസ്. പവൻ കുമാർ.