തൃക്കരിപ്പൂർ: ചെന്നൈയിലെ ടാസ് ലോഡ്ജ് ഉടമ വടക്കേ കൊവ്വലിലെ പി.പി. അബ്ദുറഹ്മാൻ ഹാജി (89) നിര്യാതനായി. വടക്കേകൊവ്വൽ ജുമാ മസ്ജിദ് പ്രസിഡന്റ് ആയി സേവനമനുഷ്ഠിച്ചു. ഭാര്യ: സി. അസ്മ ഹജ്ജുമ്മ. മക്കൾ: അനീസുറഹ്മാൻ, ഇനാമുറഹ്മാൻ (ഇരുവരും ചെന്നൈ), ഹസീന, മുസൈന (വില്ലേജ് ഓഫിസർ പടന്ന), ആയിഷബി, പരേതയായ സജ്റ. മരുമക്കൾ: നൂറ കുഞ്ഞിമംഗലം, പി.പി. ജബ്ബാർ ചെറുവത്തൂർ, അഡ്വ. എം. അബ്ദുൽ സത്താർ പടന്ന, എസ്.പി. അബ്ദുൽ ഗഫൂർ മാതമംഗലം. സഹോദരങ്ങൾ: ബീഫാത്തിമ, പരേതരായ അബ്ദുൽ കരീം ഹാജി, മുഹമ്മദലി, സൈനബ, റുഖിയ.