ഉദുമ: കീഴൂർ തെരുവത്തെ പരേതനായ പക്കീരന്റെ (ചന്ദ്രശേഖരൻ) ഭാര്യ കെ. നന്ദിനി (88) നിര്യാതയായി. മക്കൾ: സി. പ്രഭാവതി (മുള്ളേരിയ), സി. ശ്രീധരൻ, സി. ബാലകൃഷ്ണൻ(ഇരുവരും മലബാർ ദേവസ്വം ബോർഡ് ക്ഷേത്ര ജീവനക്കാർ), സി. വിജയലക്ഷ്മി (കേളുഗുഡ്ഡേ), പരേതയായ സി. പത്മാവതി. മരുമക്കൾ: ബിന്ദു ശ്രീധരൻ, അരുണ ബാലകൃഷ്ണൻ, ഹരീശൻ (കേളുഗുഡ്ഡേ), പരേതരായ കുഞ്ഞമ്പു, ദേവദാസൻ. ഉദുമ എം.എൽ.എ അഡ്വ. സി.എച്ച്. കുഞ്ഞമ്പുവിന്റെ ജ്യേഷ്ഠസഹോദരന്റെ ഭാര്യയാണ്.