ചക്കരക്കല്ല്: ഇരിവേരി വണ്ണാൻകണ്ടിയിൽ എ.കെ. മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഇദ്രീസ്, അനീസ്, അഷ്കർ, റസിയ, ഷബ്ന. മരുമക്കൾ: റാഹില, ആശ്മില, ഹന്നത്ത്, അസ്ലം, സാജിർ.