ഇരിട്ടി: കാക്കയങ്ങാട് എടത്തൊട്ടിയിലെ പൊടിപ്പാറ സാബു ജോസഫ് (54) നിര്യാതനായി. ഭാര്യ: ലിസി സാബു. മക്കൾ: അക്ഷയ്, അവിനാഷ്. സഹോദരങ്ങൾ: വത്സമ്മ, ബാബു, വിൻസി, ആൻസി, മനോജ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് എടത്തൊട്ടി സെന്റ് വിൻസെന്റ് പള്ളി സെമിത്തേരിയിൽ.