തളിപ്പറമ്പ്: റിട്ട. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാങ്ങാട് അരയാലയിലെ എ.വി. നാരായണൻ (90) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ശശീന്ദ്രൻ (സിവിൽ എൻജിനീയർ), പുഷ്പരാജൻ (ഡെപ്യൂട്ടി മാനേജർ എസ്.ബി.ഐ കണ്ണപുരം ബ്രാഞ്ച്), രാജീവൻ (ഐഡിയൽ ഡെക്കോർ കണ്ണൂർ), ശ്രീജ. മരുമക്കൾ: പ്രമോദ് കുമാർ (ചാർട്ടേഡ് എൻജിനീയർ), സീമ, പ്രീജ, രജനി. സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ, ഗോവിന്ദൻ, അമ്മാളു, മാധവി, ദാമോദരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ആന്തൂർ മുനിസിപ്പാലിറ്റി ശാന്തിതീരം ശ്മശാനത്തിൽ.