ഉരുവച്ചാൽ: ചാവശ്ശേരി കുറുങ്കളത്തെ പി. യശോദ (78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പൊനോൻ നാരായണന്. മക്കള്‍: ശ്രീമതി, പത്മിനി, വത്സന്, സുരേന്ദ്രന്, സൗമിനി, അനീഷ്. മരുമക്കള്‍: നാരായണന്, പവിത്രന്, ബീന, പ്രഭാവതി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചാവശ്ശേരി പറമ്പ് നഗരസഭ ശ്മശാനത്തിൽ.