ഉരുവച്ചാൽ: പട്ടാരി അംഗൻവാടിക്ക് സമീപത്തെ നിട്ടൂർ പത്മനാഭൻ നമ്പ്യാർ (84) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ജയരാജൻ, പ്രദീപ് വട്ടിപ്രം, പ്രീത, പ്രമോദ് (കെ.എസ്.ആർ.ടി.സി). മരുമക്കൾ: ഷീന, ഷെമിന, സുരേഷ് ബാബു. സഹോദരങ്ങൾ: ജാനകി, കൃഷ്ണൻ, ഗോവിന്ദൻ, പരേതനായ കരുണാകരൻ.