പാവന്നൂർ മൊട്ട: പാലോട്ടു മൂലയിലെ ചിറയിൽ കുഞ്ഞിരാമൻ (97) നിര്യാതനായി. ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനാണ്. ഭാര്യ: പരേതയായ ദേവകി. മക്കൾ: ഹരിദാസൻ (റിട്ട. പൊലീസ്), സുജാത, സതി, ശ്രീജ, സജിത. മരുമക്കൾ: ഗോപാലൻ (ചട്ടുകപ്പാറ), ലക്ഷ്മണൻ (മുട്ടന്നൂർ), രാജൻ (കാപ്പാട്), ശോഭന (വെള്ളുവയൽ), പരേതനായ ചന്ദ്രൻ (ചക്കരക്കല്ല്). സഹോദരങ്ങൾ: ദേവകി, പരേതരായ നാരായണി, രാഘവൻ.