തലശ്ശേരി: മഠത്തുംഭാഗം മൂർക്കോത്ത് മുക്ക് കാവ്യം വീട്ടിൽ രാമചന്ദ്രൻ കോറോത്ത് (78) നിര്യാതനായി. ഫ്രാങ്കോ ഇന്ത്യ മെഡിക്കൽ റപ്രസന്റേറ്റിവും റൈൻ ഫാർമസ്യൂട്ടിക്കൽസ് ഏരിയ മാനേജറുമായിരുന്നു. പരേതരായ കോറോത്ത് ശങ്കരന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: അനിത. മകൾ: കാവ്യ (അബൂദബി). മരുമകൻ: സൂരജ് (അബൂദബി). സഹോദരങ്ങൾ: ഷണ്മുഖൻ (ചെന്നൈ), ശിവരാമൻ, സദാശിവൻ, രാധാകൃഷ്ണൻ, രാജേശ്വരി, പരേതയായ രാജമ്മ.