മാഹി: ചെമ്പ്രയിലെ മോഹനദാസൻ (63) നിര്യാതനായി. ഭാര്യമാർ: രാധ (മുചുകുന്ന്), പരേതയായ ശോഭ. മക്കൾ: നിധിൻ, നിമ്യ, അമൽ. സഹോദരങ്ങൾ: കമല, വിശ്വനാഥൻ, പരേതനായ ശശിധരൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.